Jpm College

Latest News

ഇൻ്റർ-ഡിപ്പാർട്ട്മെൻ്റ് ഫുട്ബോൾ ടൂർണമെൻ്റ് സംബന്ധിച്ചുള്ള പൊതുനിർദ്ദേശങ്ങൾ. 1. പത്ത് മിനുട്ട് വീതം ഉള്ള രണ്ട് ഹാഫ് അരിക്കും ഉണ്ടായിരിക്കുക. 2. തുല്യത പാലിച്ചാൽ പെനൽറ്റി ഷൂട്ടൗട്ട് ആരിക്കും. എക്സ്ട്രാ ടൈം ഉണ്ടായിരിക്കില്ല. 3. ഒരു മത്സരം പൂർത്തിയാകുമ്പോൾതന്നെ അടുത്ത മത്സരത്തിനുള്ള ടീമുകൾ ഗ്രൗണ്ടിൽ എത്തേണ്ടതാണ്. 4. മത്സരത്തിനുള്ള ടീമുകൾ തൊട്ട് മുൻപുള്ള മത്സരത്തിന്റെ ആദ്യ ഹാഫ് കഴിയുമ്പോൾ തന്നെ ടോസിനായി വരേണ്ടതാണ്. 5. ടീം മീറ്റിംഗുകൾ തൊട്ടുമുമ്പുള്ള മത്സരം നടക്കുമ്പോൾതന്നെ നടത്തേണ്ടതും മത്സരം പൂർത്തിയായാൽ ഉടൻതന്നെ ഗ്രൗണ്ടിലേക്ക് താരങ്ങൾ എത്തേണ്ടതുമാണ്. 6. സെവൻസ് മത്സരം ആണ് നടത്തുന്നത്. 7. തർക്കങ്ങൾ ഉണ്ടാകുകയാണെങ്കിൽ ക്യാപ്റ്റന്മാർ മാത്രം റഫറീയുമയി സംസാരിക്കുക. 8. റഫറിയുടെ തീരുമാനം അന്തിമതീരുമാനമാണ്. 9. കളിക്കാർ ബൂട്ട്, ലോവർ, ബനിയൻ എന്നിവ ഉപയോഗിക്കേണ്ടതാണ്. 10. കോളേജ് യൂണിഫോം അനുവദിക്കുന്നതല്ല. 11.പങ്കെടുക്കുന്നവർ ബുധനാഴ്ച്ച (07/02/2024) വൈകിട്ട് 3.10 pm-നു മുമ്പായ് അതാത് ഡിപ്പാർട്ട്മെൻ്റ് മേധാവിയുടെ അനുമതിയോടെ സ്പോർട്സ് ഇൻ-ചാർജ്, സനു സാറിൻ്റെ ( ടൂറിസം ഡിപ്പാർട്ട്മെന്റ് ) പക്കൽ പേരുകൾ നൽകേണ്ടതാണ്.