Jpm College

Latest News

ജെ.പി.എം ആർട്ട്സ് ആൻഡ് സയൻസ്, കോളേജിലെ സോഷ്യൽ വർക്ക് വിഭാഗത്തിലേയ്ക്ക് അദ്ധ്യാപകരെ ആവശ്യമുണ്ട്. പ്രസ്തുത വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റും, മുൻ പരിചയവുമുള്ളവർക്ക് മുൻഗണന. Share your Biodata before 25 August, 2022