Jpm College

Latest News

മഹാത്മാ ഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന സർക്കാർ, എയ്ഡഡ് സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലേക്കുള്ള ബിരുദ ഏകജാലക പ്രവേശനം ആരംഭിച്ചിരിക്കുന്നു. രജിസ്ട്രേഷൻ ഫീസ് : SC/ST - 400 രൂപ GENERAL - 800 രൂപ ജെ പി എം കോളേജിൽ രജിസ്ട്രേഷൻ സൗകര്യം ലഭ്യമായിരിക്കുന്നതാണ്.