Jpm College

Latest News

ജെപീഎം ആർട്സ് ആൻഡ് സയൻസ് കോളേജ് , നാഷണൽ സർവീസ് സ്കീമിന്റെ ആഭ്യമുഖ്യത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാഞ്ചിയാർ പഞ്ചായത്തു കുടുംബാരോഗ്യ കേന്ദ്രത്തിനു സൗജന്യ മെഡിക്കൽ കിറ്റുകൾ കൈമാറുന്നു.