കാഞ്ചിയാർ : ജെ.പി.എം ആർട്ട്സ് ആൻഡ് സയൻസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിലേയ്ക്ക് അദ്ധ്യാപകരെ ആവശ്യമുണ്ട്. ഇംഗ്ലീഷ് വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റും, മുൻ പരിചയവുമുള്ളവർക്ക് മുൻഗണന. യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷയും ബയോഡേറ്റയും ജൂൺ 10 - )൦ തീയതിയ്ക്കു മുമ്പായി കോളേജിൽ നേരിട്ട് എത്തിക്കുകയോ താഴെപ്പറയുന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കുകയോ ചെയ്യേണ്ടതാണ്.
E-mail : jpm@jpmcollege.ac.in
Contact : 04868 271061, 9562034555